Wednesday, February 28, 2007

വിക്കിപീഡിയാ മേധാവി ചെന്നെയില്‍

വിക്കിപ്പീഡിയാ മേധാവി ചെന്നൈയിലെത്തിയതായി ദീപിക പായുന്നു.
വിക്കീമീറ്റിനിആണത്രെ വന്നിരിക്കുന്നത്!

എന്തെ ഇതിനെക്കുരിച്ചൊരു പോസ്റ്റും ബൂലോകത്ത് കണ്ടില്ല.

വിക്കിപീഡിയ 5 കൊല്ലത്തിനുള്ളില്‍ പൂട്ടേണ്ടിവരുമെന്ന് ഒരു സ്ഥലത്ത് വായിച്ചു. സ്പാം അറ്റാക്കാണ് അവര്‍ പറയുന്ന പ്രധാന കാരണം.

എന്തോ അറിയില്ല!

4 comments:

-സു‍-|Sunil said...

അറിയുന്നവര്‍ പറയട്ടെ.

ശ്രീജിത്ത്‌ കെ said...

അയ്യോ. വിക്കിപ്പീഡിയയേയും സ്പാമന്മാര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയോ. എന്തൊരു കഷ്ടാ.

G.manu said...

need a discussion ....sure

Thulasi said...

സുനിലേട്ടാ,
ഹിന്ദുവില്‍ വലിയ റിപ്പോര്‍ട്ടും അഭിമുഖവും ഒക്കെ ഉണ്ടായിരുന്നു.

http://www.hindu.com/2007/02/26/stories/2007022604071300.htm