വിക്കിപ്പീഡിയാ മേധാവി ചെന്നൈയിലെത്തിയതായി ദീപിക പായുന്നു.
വിക്കീമീറ്റിനിആണത്രെ വന്നിരിക്കുന്നത്!
എന്തെ ഇതിനെക്കുരിച്ചൊരു പോസ്റ്റും ബൂലോകത്ത് കണ്ടില്ല.
വിക്കിപീഡിയ 5 കൊല്ലത്തിനുള്ളില്‍ പൂട്ടേണ്ടിവരുമെന്ന് ഒരു സ്ഥലത്ത് വായിച്ചു. സ്പാം അറ്റാക്കാണ് അവര്‍ പറയുന്ന പ്രധാന കാരണം.
എന്തോ അറിയില്ല!
Wednesday, February 28, 2007
Subscribe to:
Post Comments (Atom)
4 comments:
അറിയുന്നവര്‍ പറയട്ടെ.
അയ്യോ. വിക്കിപ്പീഡിയയേയും സ്പാമന്മാര് ഉപദ്രവിക്കാന്‍ തുടങ്ങിയോ. എന്തൊരു കഷ്ടാ.
need a discussion ....sure
സുനിലേട്ടാ,
ഹിന്ദുവില്‍ വലിയ റിപ്പോര്‍ട്ടും അഭിമുഖവും ഒക്കെ ഉണ്ടായിരുന്നു.
http://www.hindu.com/2007/02/26/stories/2007022604071300.htm
Post a Comment