Tuesday, February 13, 2007

ണ്ട

എം.എസ്‌ വേര്‍ഡില്‍ നോക്കിയാല്‍ അവിടെയുണ്ട്‌
ഒപ്പണ്‍ ഓഫീസിലില്ല
പേജ്‌മേക്കറിലുണ്ട്‌
പി.ഡി.എഫിലില്ല
ഇന്‍ഡിസൈനിലില്ലേയില്ല

ML_TTKArthikaയിലെ ണ്ട

2 comments:

SunilKumar Elamkulam Muthukurussi said...

ണ്ട
വല്ലാത്തൊരിണ്ട

ഉറുമ്പ്‌ /ANT said...

സു/Sunil, പരിഹാരം പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്‌.

ഇന്ഡിസൈനിലും(cs3) ഇതു നന്നായി പ്രവർത്തിക്കുന്നു.